ആന്റിയുടെ ട്യൂഷൻ… ജീവിതം സ്വർഗ്ഗതുല്ല്യമാക്കി Part – 2

This entry is part 2 of 7 in the series ആന്റിയുടെ ട്യൂഷൻ


അവള്‍ കയ്യില്‍ ഒരു ഫയല്‍ പിടിച്ചിട്ടുണ്ടായിരുന്നു.ഞാനവളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു..’എന്താ എന്നെ വല്ല ഫാൻസിഡ്രസ്സ് മത്സരത്തിനും അയക്കുന്നുണ്ടോ”..
അവള്‍ കൈകള്‍ മാറില്‍ പിണച്ച് ഒരു നിമിഷം അനങ്ങാതെ നിന്നു..എന്നിട്ട് ആ ഫയല്‍ കയ്യിലെടുത്ത് അതില്‍ നിന്നും ഒരു ചെറിയ പേപ്പര്‍ പുറത്തെടുത്തു..’പ്രോമിസറിനോട്ട്” എന്റെ ചങ്ക് പട പടാന്നു മിടിച്ചു..


‘ഇതെന്താണെന്ന് അറിയാമല്ലോ” അവള്‍ ഒരു ചിരിയോടെ ചോദിച്ചു..ഞാന്‍ തലയാട്ടി..അവള്‍ ആ കടലാസ് ഒരു പുഞ്ചിരിയോടെ നുറുങ്ങുകളായി വലിച്ചുകീറി ചവറ്റ്കുട്ടയിലേക്കിട്ടു..
‘ഇനി ഇത് നമ്മുടെ ജീവിതത്തില്‍ വേണ്ട ,ഞാന്‍ എന്നെ തന്നെ മോഹനേട്ടന് തന്നിരിക്കുന്നു.. ചേട്ടന് എതിരായി ഞാനൊന്നും ചെയ്യില്ല, എന്നെ ഇനി പേടിക്കരുത് കേട്ടോ”അവള്‍ പറഞ്ഞു..എന്റെ ഉള്ളില്‍ ആശ്വാസത്തിന്റെ അലമാലകള്‍ ഉയർന്നു .

ഫയലില്‍ നിന്നും ബാക്കിയുള്ള പേപ്പേഴ്‌സും കുറെ ഡോക്കുമെന്റ്‌സും അവള്‍ എന്റെ കയ്യിലേക്ക് വെച്ചു തന്നു..ഞാന്‍ അതിലേക്ക് നോക്കി..’കമ്പനിയുടെ കണക്കുകളും മറ്റ് ഡോക്യുമെന്റ്‌സുമാണ്”
‘ഇതെനിക്കെന്തിനാണ്”ഞാന്‍ അവളോട് ചോദിച്ചു.’ഇന്നു മുതല്‍ മോഹനേട്ട നാണ്‌ കമ്പനി നടത്താന്‍ പോകുന്നത് ..” അവള്‍ ചിരിയോടെ പറഞ്ഞു..


‘ഞാനോ,ഞാന്‍!ഞാന്‍! വേണ്ട അത് ശരിയാവില്ല.നിന്റെ കമ്പനി അല്ലേ..നീ തന്നെ”,ഞാന്‍ മുഴുമിപ്പിച്ചില്ല..’നിര്ത്ത് മോഹനേട്ടാ,എന്റേത് നിന്റേത് എന്ന് ഇനി പറയരുത് ,നോക്കൂ, ഈ ബിസിനസ്സ് ലോകം എനിക്ക് ശരിയാവില്ല.ഇനിയും ഒരു യന്ത്രമാവാന്‍ എനിക്ക് വയ്യ. തന്നെയുമല്ല ഞാന്‍ ബിസിനസ്സില് ഒരു പരാജയവുമാണ്..ഇനിയെങ്കിലും എനിക്ക്‌ സ്വസ്ഥതയോടെ ഏട്ടന്റെ ഭാര്യയായി ജീവിക്കണം”..അവള്‍ ഇടർച്ച‌യോടെ പറഞ്ഞു.
‘അപ്പോ നീ എന്ത് ചെയ്യും?” ഞാന്‍ ചോദിച്ചു..


‘ഞാന്‍ ഈ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി നടത്തി,നിങ്ങൾക്കുക വേണ്ടി കുട്ടികളെ പ്രസവിച്ച്, അവർക്കമ്മയായി” അവള്‍ പറഞ്ഞു തീർന്നില്ല..ഞാന്‍ ഇടക്ക് കേറിപ്പറഞ്ഞു
‘അമ്മയായി അവസാനം പല്ലു കൊഴിഞ് അമ്മൂമ്മയായി, അങ്ങനെ ,അങ്ങനെ ,അല്ലേ ‘..അവള്‍ ചിരിച്ചു..ഒരു വസന്തകാലത്തിന്റെ ഭംഗി മുഴുവന്‍ നിറഞ്ഞ മനോഹരമായ ചിരി..ഞാനവളെ നെഞ്ചിലേക്കമർത്തി അവളുടെ ചുണ്ടുകളില്‍ ചുംബിച്ചു..അവള്‍ ഒരു വെൺപിറാവിനെപ്പോലെ എന്റെ കരവലയത്തില്‍ ഒതുങ്ങി നിന്നു..ഞാനവളുടെ സാരി മാറത്ത് നിന്നും നീക്കാന്‍ തുടങ്ങി..
‘അമ്പടാ കൊതിയാ” അവള്‍ എന്നെ കട്ടിലിലേക്ക് തള്ളി മറിച്ചിട്ടു..’രാവിലെ തന്നെ വേണോ..സാറ് ഓഫീസില്‍ പോകാന്‍ നോക്ക്”..അവള്‍ നാണം കലർന്ന ഒരു ചിരിയോടെ പറഞ്ഞു.

അടുത്ത പേജിൽ തുടരുന്നു.

Series Navigation<< ആന്റിയുടെ ട്യൂഷൻ… ജീവിതം സ്വർഗ്ഗതുല്ല്യമാക്കി Part – 1ആന്റിയുടെ ട്യൂഷൻ – Part 1 >>

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *