ആന്റിയുടെ ട്യൂഷൻ… ജീവിതം സ്വർഗ്ഗതുല്ല്യമാക്കി Part – 2

This entry is part 2 of 7 in the series ആന്റിയുടെ ട്യൂഷൻ

‘ഓഫീസില്‍ നാളെ മുതല്‍ പോവ്വാം നീവാ നമുക്ക് കെട്ടിപ്പിടിച്ച് കിടക്കാം”ഞാന്‍ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
‘ഹയ്യടാ,അതൊക്കെ രാത്രിയില്‍ പരിഗണിക്കാം-ഇപ്പോ മോന്‍ ഓഫീസില്‍ പോകൂ, പെട്ടെന്നാകട്ടെ,എനിക്ക് ഒരുപാട് പണിയുണ്ട്” ഒരു വീട്ടമ്മയുടെ അധികാരഭാവത്തില്‍ അവള്‍ സാരിത്തുമ്പ് എളിയില്‍ കുത്തിവെച്ചുകൊണ്ട് പറഞ്ഞു…


ഞാന്‍ പുറത്തിറങ്ങി.. അവൾ എന്റെ നെറ്റിയില്‍ ചന്ദനക്കുറി തൊട്ട് തന്നു.. എനിക്കായി പുതിയ ഒരു ബി എം ഡബ്ലിയു കാര്‍ എത്തിയിരുന്നു..ഞാന്‍ പിന്സീ്റ്റില്‍ കയറിയിരുന്നു..കാര്‍ ഓഫീസിലേക്ക് പാഞ്ഞു… അവൾ പിന്നില്‍ പുഞ്ചിരിയോടെ കൈവീശിക്കാട്ടുന്നുണ്ടായിരുന്നു..കാര്‍ പട്ടണത്തിന്റെ തിരക്കുകളിലേക്കിറങ്ങി..എനിക്ക് ബാംഗ്ലൂര്‍ സിറ്റി അന്നാദ്യമായി വളരെ മനോഹരമായി തോന്നി..

എനിക്ക് ചിരിക്കാന്‍ തോന്നി..ഞാന്‍ പൊട്ടി പൊട്ടിച്ചിരിച്ചു…ഒരു ജേതാവിന്റെ ചിരി…. ആ ചിരിക്ക് കാതോർത്തത് ബാംഗ്ലൂര്‍ പട്ടണം മാത്രമായിരുന്നില്ല…ഇന്ത്യന്‍ ബിസിനസ്സ് ലോകവും,അന്താരാഷ്ട്ര വിപണികളും അവരുടെ ഭാവി നേതാവിന്റെ ചിരി കാതോർത്ത്കേട്ടു.അതെ, അതൊരു തുടക്കമായിരുന്നു…

എന്റെ കയ്യില്‍ വിന്നർ എക്‌സ്‌പോര്ട്ടേഴ്‌സ് എന്ന നിലം പൊത്താന്‍ നിന്ന മരം ഒരു പടുമരമായി വളര്ന്നു. കോടികള്‍ കയ്യില്‍ കിടന്നൊഴുകി…ഒരു വ്യവസായ പ്രമുഖനായി ഞാന്‍ മാറുകയായിരുന്നു..താമസിയാതെ തന്നെ ഞാന്‍ ബിസിനസ്സ് ,മറ്റ് മേഖലകളിലേക്കും വ്യാപിപ്പിച്ചു..
ഞങ്ങളെ സന്തോഷിപ്പിച്ചുകൊണ്ട് ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി എത്തി..ഞങ്ങളുടെ മകന്‍, ഇപ്പോള്‍ രണ്ട് വയസ്..

എന്റെ ഭാര്യ ഇന്നു എന്റെ പ്രിയപ്പെട്ട ഭാര്യയാണ്,എന്റെ മകന്റെ അമ്മയാണ്, ഈ വീടിന്റെ വിളക്കാണ്. ഇതിനൊക്കെ ഞാനെന്നും നന്ദിയോടെ ഓർക്കുന്നത് എന്റെ മീരാൻറിയെയാണ്. എന്റെ ബിസിനസ്സ് ടൂറുകൾക്കിടയിൽ ഞാൻ ആന്റിയുമായി കാണാറുണ്ട്. ഓരോ കൂടിക്കാഴ്ചയിലും സെക്സിൽ പുതിയൊരു പാഠം ആന്റി എന്നെ പഠിപ്പിക്കും. ഞാനത് എന്റെ ഭാര്യയേയും. സെക്സിൽ പുതിയ പുതിയ അനുഭവങ്ങൾ എന്റെ കുടുംബ ജീവിതം ഏറെ ആനന്ദകരമാക്കി. താങ്ക്സ് യൂ മീരാൻറി..താങ്ക് യൂ വെരി മച്ച്.

Series Navigation<< ആന്റിയുടെ ട്യൂഷൻ… ജീവിതം സ്വർഗ്ഗതുല്ല്യമാക്കി Part – 1ആന്റിയുടെ ട്യൂഷൻ – Part 1 >>

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *