അവളുടെ രാവുകൾ Part – 3

This entry is part 3 of 3 in the series അവളുടെ രാവുകൾ

അത് കേട്ടതും ജെയ്സന് കൊതി മൂത്തു.. നീലിമയുടെ അടുത്ത് കുറച്ച് സമയം ചിലവഴിക്കാൻ കുറെ നാളായി അവനാഗ്രഹിക്കുന്നു. ഇന്നിപ്പോ ആ അവസരം മുന്നിലെത്തിയിരിക്കുന്നു. അവന് തിടുക്കമായി .. “എങ്കിൽ ഇന്നത്തെ ക്ലാസ് കട്ട് ചെയ്യുന്നതാ ബെറ്റർ ..വെറുതെ ടൈം വേസ്റ്റാക്കണ്ടല്ലോ.. “

” ഞങ്ങളത് പ്ളാൻ ചെയ്ത് കഴിഞ്ഞു “വെന്ന് മായ പറഞ്ഞതും .. “ദെൻ .. വീവിൽ മൂവ്.. എന്റെ കാറുണ്ട് .. വേറീസ് ദ ക്യാമ്പ് “ എന്ന് ജെയ്സൻ

“നീലിമയുടെ വീട്ടിലാ.. ങാ.. ജെയ്സൺ ജോയിൻ ചെയ്യുന്നതൊക്കെ ഓക്കെ.. എന്തായാലും ഒരുമിച്ച് പോവണ്ട.. അത് പിന്നെ കമൻറുകൾക്കിടയാക്കും.. ഇയാള് കുറച്ച് കഴിഞ്ഞ് വന്നാമതി.”

“എനിവേ.. യുവർ പ്ലഷർ.. നിങ്ങൾ നല്ല വണ്ണം പഠിക്കുന്നവരാണ്.. അങ്ങിനെയുള്ളവരുമായുള്ള കമ്പയിൻസ്റ്റഡി ഗറ്റ് ബെറ്റർ ..”

ജെയ്സൻ പറഞ്ഞതും മായ മനസ്സിലോർത്തു…

“മേനേ.. ജെയ്സാ .. നിന്റെ പപ്പും പൂടേം പറിക്കുന്നതായിരിക്കും മോനേ.. ഈ കമ്പയിൻ സ്റ്റഡി .. ” തുടർന്നവൾ ജെയ്സൻ കേൾക്കേ പറഞ്ഞു .. “യെസ്സ്…ഇറ്റ്സ് ബെറ്റർ ഫോർ വീ ത്രീ .. “

അതിനവളുദ്ദേശിച്ച അർത്ഥം ജയ് സന് മനസ്സിലായില്ലെങ്കിലും അവന്റെ മനസ്സിലും അത് തന്നെയാണെന്ന് നീലിമയ്ക്കും മായക്കും മനസ്സിലായില്ല.

വീട്ടിൽ കാണാമെന്ന് പറഞ്ഞവർ പിരിഞ്ഞു. (തുടരും)

Series Navigation<< അവളുടെ രാവുകൾ

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *