ചന്ദ്രന് കൂട്ടിനാരൊക്കയാ Part – 7

‘ മോളേ… അതു വെറും…’
‘ ഒന്നും മിണ്ടണ്ട .. ആഴ്‌ച്ചേലൊരിക്കലു മതീന്നാ അവളു പറഞ്ഞത്…. ഞാന്‍ പോണു… അമ്മ തെരക്കും…’
അവള്‍ പെട്ടെന്ന് ഓടി പൊയ്ക്കളഞ്ഞു. ഞാന്‍ തരിച്ചു നിന്നു പോയി. ഈ പൊട്ടിപ്പെണ്ണിനേ എങ്ങനെ കയ്കാര്യം ചെയ്യുമോ…..പടി കടന്നാരോവരുന്നതു കണ്ടു.ഒരു ചെറുപ്പക്കാരന്‍. ഞാന്‍ മുറ്റത്തേക്ക് ചെന്നു. അപ്പോള്‍ എളേമ്മ അയാളുമായി സംസാരിക്കുകയായിരുന്നു. ഒരു ഗ്ലാസ്സ് കാപ്പിയും എളേമ്മ കൊടുക്കുന്നതു കണ്ടു.

കുടിച്ചിട്ട് ചിരിച്ചു കുഴഞ്ഞ് അയാള്‍ പോകുന്നതും കണ്ടു എന്നേക്കണ്ടപ്പോള്‍ ‘ പോട്ടേ ?’ എന്നു ചോദിച്ചിട്ട് നടന്നകന്നു. ചോദ്യ രൂപത്തിലുള്ള എന്റെ നോട്ടം കണ്ടപ്പോള്‍ എളേമ്മ പറഞ്ഞു. ‘മൊയ്തുവാ…. വേപ്പുംത റേലേ രാരിച്ചന്‍ മൊതലാളീടെ വീട്ടിലേ പൊറം പണിക്കാരനാ… അരപ്പൊട്ടനാ…. പാവം… വല്ലപ്പഴും ഇവിടെ വരും സാറിനു സുഖമാണോന്നു ചോദിക്കും … ഒരു ഗ്ലാസു കാപ്പീം കുടിച്ചോണ്ടു പോകുകേം ചെയ്യും….’

‘ ങാ…അതു ശെരി….’ ഞാന്‍ ശെരി വെച്ചു.
നാട്ടിന്‍പുറമല്ലേ. ഇത്തരം ശുദ്ധഗതിക്കാര്‍ ധാരാളം കാണുമായിരിക്കും . ആ നമുക്കെന്തു പാട്….ഞാന്‍ ചായിപ്പിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ നിലവിളക്കുമായി അഭിരാമി തിണ്ണയില്‍. എന്നേ ഒന്നു നോക്കിയിട്ട് വിളക്കു താഴെവച്ചു. എന്നിട്ടകത്തേയ്ക്ക് പോയി. ഞാന്‍ വിളക്കില്‍ തൊട്ടുതൊഴുതു. പിന്നെ എന്റെ മുറിയിലേക്ക് പോയി. ഹാഫ്‌സാരി ധരിച്ച അഭി, നിലവിളക്കിന്റെ ദീപപ്രഭയില്‍ ജ്വലിച്ചു നിന്ന അവളുടെ ഓമനമുഖം.

അഴിച്ചിട്ടിരുന്ന ചികുരഭാരം ആ സുന്ദരിപ്പെണ്ണിന്റെ ഒരു നിമിഷത്തെ ദര്‍ശനസുഖം ഓര്‍ത്തുകൊണ്ട്.. അന്നു ഇലുമ്പിപ്പുളിയുടെ ചുവട്ടില്‍ വെച്ചു കണ്ട അവളുടെ മുന്‍ഭാഗത്തിനിപ്പോള്‍ വന്നേക്കാവുന്ന രൂപമാറ്റങ്ങള്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ വെറുതേ കട്ടിലില്‍ കിടന്നു. അന്നു ആ തുടയിടുക്കിലേ ത്രികോണത്തില്‍ കണ്ട ചിതറിക്കിടന്ന ചെറുരോമങ്ങള്‍ ഇപ്പോള്‍ വളര്‍ന്ന് അവിടമാകെ വ്യാപിച്ചു കാണും. മൊട്ടു പോലെ നിന്ന കുചദ്വയങ്ങള്‍ ഇപ്പോള്‍ രൂപഭംഗിയൊത്ത കൊഴുത്തുരുണ്ട മുലക്കുടങ്ങളായി വളര്‍ന്നു കഴിഞ്ഞു.

നോക്കുന്തോറും വീണ്ടും വീണ്ടും നോക്കിനില്‍ക്കാന്‍ കൊതിതോന്നുന്ന മുലകള്‍. ആ മുഖത്തിനവരണ്ടും നന്നായി ചേരും. ആരേയോ ചുംബിയ്ക്കാൻ ക്ഷണിയ്ക്ക്ന്നതുപോലെ തരളിതഭാവ ത്തോടെയുള്ള ചുണ്ടുകള്‍. ഈ ഗ്രാമത്തിന്റെ അഴകും വശ്യതയുമാണവള്‍. ആ ധരങ്ങളില്‍നിന്നും ഒരു ചുംബനം എനിയെയ്ക്കെന്നെങ്കിലും കിട്ടുമോ.

ഓ, ഞാനെന്തിനതിനാശിക്കണം. പൊട്ടന്‍, മനസ്സാക്ഷി പറഞ്ഞു. അവരുടെ ദയകൊണ്ടു എന്റെ ജീവിതം കരുപ്പിടിപ്പിയ്ക്കാൻ വന്നിരിക്കുന്ന എന്നെ അവള്‍ കണക്കാക്കുമോ. അവളേ നല്ല കാശുള്ള, അല്ലെങ്കില്‍ ഗള്‍ഫിലുള്ള പയ്യന്മാരാരെങ്കിലും കൊത്തിക്കൊണ്ടുപറക്കും. നീ അവളുടെ മറ്റേടവും ഓര്‍ത്ത് വാണംവിട്ട് നടക്കത്തേയുള്ളു…. സമ്മതിച്ചു. എന്റെ പൊന്നേ എനിയ്ക്കവളേ സ്വപ്നം കാണാമല്ലോ. അതിനാരും എതിരു പറയുകയില്ലല്ലോ. അതു തന്നെയാവും എനിയ്ക്ക് ബാക്കി.


അല്പം കഴിഞ്ഞപ്പോള്‍ ഇറയത്തുനിന്നും നാമജപം കേട്ടു. ഒന്നിറങ്ങിനോക്കാന്‍ തുനിഞ്ഞു. അപ്പോള്‍ കേള്‍ക്കാം എളേമ്മയുടെ സ്വരവും അക്കൂട്ടത്തില്‍.

അടുത്ത പേജിൽ തുടരുന്നു.

Series Navigation<< ചന്ദ്രന് കൂട്ടിനാരൊക്കയാ. Part – 6ചന്ദ്രന് കൂട്ടിനാരൊക്കയാ… Part – 8 >>

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *