എന്റെ ബെഡ് പാർട്ടണേഴ്സ് – 30 മുതൽ 50 വരെ – Part -1

  • എന്റെ ബെഡ് പാർട്ടണേഴ്സ് – 30 മുതൽ 50 വരെ – Part -1

അമ്മയുടെ ഒരു സങ്കടപ്പെടലും അല്പ്പം മൂക്കുപിഴിച്ചിലും. ഇച്ചിരി നൊന്തു.. നമ്മളെ പറഞ്ഞയച്ചിട്ട് മൂപ്പിലാന്റെ കൂടെ അങ്ങു സുഖിക്കാം എന്നാണോ മൂപ്പിലാത്തിയുടെ ലാക്ക്. ഒരേയൊരു പെങ്ങളെ കെട്ടിച്ചു വിട്ടു. പിന്നെ നമ്മള് മാത്രമാ ഒരു പാഷാണത്തില് കൃമി എന്നപോലെ വീട്ടില് വല്ലപ്പോഴും ചടഞ്ഞ് കൂടുന്നത്. മൂപ്പിലാത്തിക്കാണെങ്കില് ഒടുക്കത്ത പുത്ര വാത്സല്ലോമാണ് ഏതായാലും ആ പുത്രവാത്സല്യം മുതലാക്കി..കൊറച്ച് കാശടിച്ചുമാറ്റി..

തന്തപ്പടി റെയിൽവേ സ്റ്റേഷനില് നടതള്ളി മീണ്ടൂം സന്ധിപ്പോം എന്നു പറഞ്ഞ് സ്ഥലം കാലിയാക്കി.ഇനി മൂപ്പര് നേരെ പോയി മൂപ്പത്തിയുടെകൂടെ കളി തുടങ്ങാനാകും ഓടിയത്..അതോ ഇനി വേറെ വല്ലതിനേം മറ്റോ തലോടാനായിരിക്കും പാഞ്ഞത്. എന്തായാലും ശരി..മൂപ്പിലാന് സീനിലില്ലാത്തതു തന്നെ നല്ലത്. നേരേ പോയി ഒരു മലയാളവും, ഹിന്ദുപേപ്പറും വാങ്ങി.

രണ്ടാം ക്ളാസ്സു മുറിയില് അമര്ന്നു പ്രവേശിച്ചു. ചുറ്റിലും ഒരു നോട്ടം പതിപ്പിച്ചു. ഒരറ്റത്ത് ഒരു ദരിദ്രവാസി ഇരുന്നുറക്കം തൂങ്ങുന്നു. മറ്റേ സീറ്റില് അവന്റെ പെമ്പിളയായിരിക്കും..ഇരുന്നു മനോരമ വായിക്കുന്നു. പിന്നെ ഒരു സേട്ടുവാണെന്നു തോന്നുന്നു. അവന്സിന്റെ നല്ലപാതി ഇല്ലേയെന്തോ..ഏതായാലും എന്റെ സീറ്റ് നമ്പറിനടുത്ത് പെണ്ണിരിക്കുന്ന സീറ്റാണെന്നു മനസ്സിലായി. അവരുടെ അടുത്തിരുന്നു. ഒരുളുമ്പുനാറ്റം. മുടിയില് നിന്നാണെന്നുതോന്നുന്നു..ഈ നാട്ടിലെ പ്പെണ്ണുങ്ങള് മുടി ഉണങ്ങാതെ കെട്ടിവച്ച് അതിനടുത്തുകൂടി പോകുമ്പോ അടിക്കുന്ന നാറ്റം..ശിവനേ…(പുല്ലികളേ..ജാഗ്രതൈ…ഇനി മേലില്‍ അവയില്‍ വല്ല ഹെയറോയിലോ മറ്റോ കോരിയൊഴിക്ക് കേട്ടാ..ഇപ്പോ പുറത്തിറങ്ങിയ പ്രേമം സില്‍മയില്‍ അനുപമയുടെ മുടി വാരിവലിച്ചിട്ട് അവള്‍ അഭിനയിച്ചു തള്ളിയ ശേഷം..ഞ്ങ്ങള്‍ പുല്ലന്മാര്‍ക്ക് നിവര്‍ത്തിയില്ല കേട്ടാ….ബസ്സിലും വണ്ടികളുലും കേറാന്‍ വയ്യ…എല്ലാവളുകളും മുടിയും വാരി കൊലച്ചിട്ട്..തുമ്മിത്തുമ്മി സഹികെട്ട് ഞാനിപ്പോളൊരു സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങി!! (നിവര്‍ത്തി വേണ്ടേ അണ്ണോ…) ഇത് എവിടെ ചെന്ന് നില്‍ക്കുമോ എന്തോ ആര്ക്കറിയാം.

അടുത്ത പേജിൽ തുടരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *