എന്റെ ലീലാവിലാസങ്ങൾ 01 – ശാന്തേച്ചി

This entry is part 4 of 5 in the series എന്റെ ലീലാവിലാസങ്ങൾ

ചേച്ചി : എന്താടാ നീ നോക്കുന്നെ ?
ഞാൻ : ഒന്നുമില്ല.
ചേച്ചി : നിന്റെ നോട്ടം ഞാൻ കുറെ നേരം ആയി ശ്രദ്ധിക്കുന്നു. എന്താ നിനക്ക് എന്നോട് പ്രേമം ആണോ?
ഞാൻ : ആണെങ്കിൽ.
ചേച്ചി : എന്നാ നീ എന്നെ അങ്ങ് കെട്ടിക്കോ.
ഞാൻ : ശാന്തേച്ചി സമ്മതിച്ച ഞാൻ കെട്ടാം.
ചേച്ചി : ചെക്കന്റെ ഒരു പൂതി. ആരും കേൾക്കണ്ട.
ഞാൻ : ആരും കേൾക്കാതിരുന്നാൽ സമ്മതിക്കുമോ?
ചേച്ചി : എന്തിനു?
ഞാൻ : എല്ലാത്തിനും.
ചേച്ചി: ചെക്കൻ കൊള്ളാലോ..
ഞാൻ : പ്ലീസ് ചേച്ചി. കൊതിച്ചു പോയി. അതാണ്‌.
അതും പറഞ്ഞു ഞാൻ ചേച്ചിയുടെ കയ്യിൽ പിടിച്ചു. നീ എന്താ ചെയ്യുന്നേ? അതും പറഞ്ഞു കൈ വിടുവിച്ചു അവർ എഴുന്നേറ്റു അകത്തേക്ക് പോയി. ഞാൻ അവിടെ തന്നെ ഇരുന്നു. എന്താ സംഭവിക്കാൻ പോകുന്നത് എന്ന് പിടിത്തവും കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ അകത്തു നിന്ന് ” നീ പോയോടാ സച്ചു? എന്നൊരു ചോദ്യം കേട്ടു. ഞാൻ ഇല്ലാ എന്ന് പറഞ്ഞു. പിന്നെ ധൈര്യം സംഭരിച്ചു അകത്തേക്ക് കയറി. ഞാൻ നോക്കിയപ്പോ ശാന്തേച്ചി കട്ടിലിൽ കിടക്കുന്നുണ്ട്. ” നീ ആ വാതിൽ അടച്ചിട്ടു ഇങ്ങോട്ട് വാ ” ശാന്തേച്ചി പറഞ്ഞു. ഞാൻ അത് പോലെ അനുസരിച്ചു. എന്നിട്ട് ശാന്തേച്ചിയുടെ അടുത്ത് കട്ടിലിൽ പോയി ഇരുന്നു.
ചേച്ചി : നിനക്ക് എന്നെ അത്രയ്ക്ക് ഇഷ്ടം ആണോ ?
ഞാൻ : അതെ ശാന്തേച്ചി.
ചേച്ചി : എനിക്ക് കുറെ വയസ്സ് ആയില്ലേ.
ഞാൻ : ആരു പറഞ്ഞു. ശാന്തേച്ചി ഇപ്പോഴും സുന്ദരിയാ.
ചേച്ചി : മോനെ.. ആരെങ്കിലും അറിഞ്ഞാൽ…
ഞാൻ : ആരും അറിയില്ല ചേച്ചി.

അടുത്ത പേജിൽ തുടരുന്നു.

Series Navigation<< എന്റെ ലീലാവിലാസങ്ങൾ 05 – സാബിറയും പിന്നേഎന്റെ ലീലാവിലാസങ്ങൾ 02 – ശാന്തേച്ചി തുടരുന്നു >>

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *