എന്റെ സ്വന്തം ആന്റി – Part 1

This entry is part 1 of 3 in the series എന്റെ സ്വന്തം ആന്റി

ഇപ്പോ ഒരു ഗേൾഫ്രണ്ടുണ്ട്.
അതാരാ ..
ഈ എന്റെ മുന്നിലിരിക്കുന്നയാൾ..
ആന്റി കസേരയില്‍ നിന്നെഴുന്നേറ്റ് ” എന്റെ കുട്ടാ..” എന്നു വിളിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. അധരങ്ങള്‍കൊണ്ടെന്റെ ചുണ്ടില്‍ അമര്‍ത്തിചുബിച്ചു. പിന്നെ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് എന്റെ തോളത്തേക്ക് മുഖം ചായ്ച്ചു. ശരീരത്തമരുന്ന മൃദുലത അറിഞ്ഞെങ്കിലും മനസ്സിന്റെ പിരിമുറുക്കംമൂലം എന്നില്‍ പ്രത്യേക വികരമൊന്നുമുണര്‍ന്നില്ല.
കൈ അയച്ചാല്‍ നഷ്ടപ്പെട്ടു പോകും എന്നവിധത്തില്‍ എന്നെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് ആന്റി ആ നില തുടര്‍ന്നു. മുതിര്‍ന്നവര്‍ കുട്ടികളെ സ്വാന്തനിപ്പിക്കുന്നതുപോലെ ഞാന്‍ ആന്റിയെ ഇടതുകൈ കൊണ്ടു കെട്ടിപ്പിടിച്ചുകൊണ്ട് വലതുകൈ പുറത്തു തടവിക്കൊണ്ടിരുന്നു.
നിശബ്ദത മുറിച്ചുകൊണ്ട് ഞാന്‍ പതിയെ ചൊദിച്ചു.

“ഞാന്‍ എന്തുചെയ്യണമെന്നാണു ആന്റി പറയുന്നത്??”
“ആദ്യം പറഞ്ഞതുപോലെ നീ എന്നെ കെട്ടണം” നിശ്ചയദാര്‍ഡ്യത്തോടെ ആന്റി പറഞ്ഞു.
” ആ…അതു കെട്ടുന്ന കാലമാകുമ്പോഴല്ലേ??” ഞാന്‍ വീണ്ടും തമാശമട്ടില്‍ പറഞ്ഞു.
” ആ കാലം ഇപ്പോള്‍ തന്നെയാ” ആന്റി ദുശ്ശാഠ്യം പിടിക്കുന്ന കുട്ടികളെപ്പോലെ പറഞ്ഞു.
“എന്തു വട്ടാ ആന്റി ഈ പറയുന്നത്?? ഈ വയസ്സില്‍ പെണ്ണുകെട്ടാനോ?? ഈ ലോകത്തൊന്നുമല്ലേ ആന്റി???” ഞാന്‍ ആന്റിയെ എന്റെ ദേഹത്തുനിന്നും അടര്‍ത്തിമാറ്റിയിട്ട് മുഖത്തു നോക്കി അല്പം ഗൌരവത്തോടെ ചോദിച്ചു.

ആന്റി വീണ്ടും എന്നെ ഇടതു കൈകൊണ്ട് കെട്ടിപ്പിടിച്ചിട്ട് വലതു കൈകൊണ്ട് എന്റെ തലയിലും മുഖത്തും തലോടിക്കൊണ്ട് എന്റെ കണ്ണുകളില്‍ നോക്കി പറഞ്ഞു. ” ഞാന്‍ പറയുന്നത് എന്റെ കുട്ടന്‍ ശ്രദ്ധിച്ചു കേള്‍ക്കണം. ഞാന്‍ പറയുന്നത് ഉറച്ച തീരുമാനത്തോടെ തന്നെയാണ്. എനിക്കും ഒരു ജീവനുള്ള ഭര്‍ത്താവിനെ വേണം. ഒരു സ്ത്രീയായി ജീവിക്കണം. അതിനുള്ള പ്രലോഭനം എന്നിലുണ്ടാക്കിയതു നീയാണ്. നിന്നെത്തന്നെ ആ സ്ഥാനത്തു ഞാന്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ആന്റി ഒരു ചെപ്പിൽ നിന്നും സ്വർണ്ണത്തിന്റെ മാലയും മോതിരവും എടുത്ത് എന്നെ കാണിച്ചിട്ട്… ഇന്നു തന്നെ ഈ കൈകള്‍കൊണ്ടു ഈ മിന്നും മോതിരവും നീ എന്നെ അണിയിക്കണം. നമ്മള്‍ രണ്ടാളും മുകളിലുള്ളആളും മാത്രമറിയുന്ന ഒരു വിവാഹം. ”

ആന്റി എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ്. എന്നെ പിടിച്ചു കൊണ്ട് വന്ന് തിരുരൂപത്തിന്റെ മിന്‍പില്‍ മുട്ടുകുത്തി അല്പനേരം കണ്ണടച്ചു നിന്നു. പിന്നെ തീപ്പെട്ടിയെടുത്തു തിരി കത്തിച്ചു. പിന്നീടു എന്നോടാ താലിയെടുത്തു കഴുത്തില്‍ കെട്ടികൊടുക്കാന്‍ പറഞ്ഞു. എന്താണീ സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ സ്ഥലകാല ഭ്രമത്തിലായിരുന്നു ഞാന്‍. ആന്റി പറയുന്നതെന്തും അനുസരിക്കുന്ന വിധേയത്വഭാവം ഞാൻ പോലുമറിയാതെ എന്നിൽ നിറഞ്ഞുനിന്നു. വിറക്കുന്ന കൈകളോടെ ഞാൻ താലി കൈയ്യിലെടുത്തു, ആന്റിയുടെ കഴുത്തില്‍ അണിയിച്ചു. പിന്നെ മോതിരവും.

എന്റെ സ്വന്തം ആന്റി അടുത്ത പേജിൽ തുടരുന്നു

Series Navigationഎന്റെ സ്വന്തം ആന്റി Part 2 >>

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *