ജഗൻ കഥകൾ – മൊഞ്ചത്തി ഹസീനുമ്മ Part 1

This entry is part 1 of 7 in the series ജഗൻ കഥകൾ

ഞങ്ങള്‍ ഒരുങ്ങിയിറങ്ങി. ബസില്‍ പരിചയക്കാരാരുമില്ല. എല്ലാം പണക്കാരന്‍റെ ബന്ധുക്കളാണ്. അതിസുന്ദരമായ ഒരു സാരിയും അതിനു ചേരുന്ന മഫ്തയും ധരിച്ചു വന്നിരിക്കുകയാണ് ഹസീന. കലക്കിയിട്ടുണ്ടെന്നു ഞാന്‍ പറഞ്ഞു. “ഉണ്ടോടാ” എന്നു ചോദിച്ച് അവര്‍ മനസ്സു നിറഞ്ഞു ചിരിച്ചു. ബസില്‍ രണ്ടു പേരുടെ ഒരു സീറ്റില്‍ ഞങ്ങള്‍ മുട്ടിയുരുമ്മിയിരുന്നു.

പട്ടുസാരിയില്‍ പൊതിഞ്ഞ ഹസീനുമ്മയുടെ വെണ്ണത്തുടകള്‍ എന്‍റെ കാലുകളോടു ചേര്‍ന്നിരുന്നു. നല്ല സുഖം. അവരുടെ മിനുത്ത കൈത്തണ്ടകള്‍ ഇടയ്ക്കിടയ്ക്കു എന്‍റെ കൈയിലുരസുന്നുണ്ട്. അതും സുഖകരമാണ്.

ഏതോ അത്തറിന്‍റെയോ മറ്റോ നേര്‍ത്ത സൗരഭ്യം ഹസീനയുടെ ദേഹത്തു നിന്നു പ്രസരിക്കുന്നുണ്ട്. തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും മുട്ടിയുരുമ്മി ഞങ്ങളിരുന്നു. ബസില്‍ മറ്റെല്ലാവരും അവരവരുടെ ലോകങ്ങളില്‍ പരദൂഷണങ്ങളിലും ബഹളങ്ങളിലുമാണ്. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല.

കുറേ കഴിഞ്ഞപ്പോള്‍ ഹസീന പതിയെ മയങ്ങാന്‍ തുടങ്ങി. അവരുടെ തല എന്‍റെ തോളിലേയ്ക്കു ചാഞ്ഞു. ഞാന്‍ മയക്കം തടയാതെ ഹസീനയുടെ തലയും താങ്ങിയിരുന്നു. ഇടയ്ക്കൊന്നു ബ്രേക്കിട്ടപ്പോള്‍ അവര്‍ ഞെട്ടിയുണര്‍ന്നു. നാണത്തോടെ തലയുയര്‍ത്തി അവര്‍ സോറി പറഞ്ഞു.

ഞാൻ : സാരമില്ല, ഉമ്മ വേണേല്‍ ഒന്നു കൂടി മയങ്ങിക്കോളൂ.

നാണം കലർന്ന നന്ദിയോടെ സുന്ദരമായൊരു ചിരി നല്‍കിയിട്ട് അവര്‍ വീണ്ടും എന്‍റെ തോളില്‍ തല ചായ്ച്ചു. ബസിന്‍റെ അനക്കങ്ങള്‍ക്കനുസരിച്ചു തുളുമ്പുന്ന അവരുടെ മാറിടങ്ങളിലേയ്ക്കു പാളി നോക്കിക്കൊണ്ട് ഞാനുമിരുന്നു.

പക്ഷേ അവര്‍ ഉറങ്ങുന്നുണ്ടായിരുന്നില്ല. ഇടയ്ക്കു വളവിലും തിരിവിലും ബസ്സുലയുന്നതു മുതലാക്കി ഞങ്ങളുടെ ശരീരങ്ങള്‍ പരമാവധി ഒട്ടിച്ചേര്‍ന്നു. എതിര്‍ വളവു വന്നാലും അകന്നു പോകാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. അകലാതിരിക്കാനുള്ള ബലം പിടിത്തവും അടുക്കാനുള്ള വിട്ടു കൊടുക്കലും ഞങ്ങള്‍ പരസ്പരമറിയുകയും ആസ്വദിക്കുകയും ചെയ്തു.

ഒടുവില്‍ കല്യാണസ്ഥലത്തെത്തി. ഒരു പെരുന്നാളിന്‍റെ പ്രതീതിയാണവിടെ. ആയിര കണക്കിനാളുകള്‍ വന്നിട്ടുണ്ട്. കുതിരവണ്ടി മുതല്‍ ബെന്‍സു വരെയുള്ള വാഹനങ്ങള്‍. ഹാളിനകത്തേയ്ക്കു ഞങ്ങള്‍ പ്രവേശിച്ചു.

അവിടെ ഇല്ലാത്തതൊന്നുമില്ല. മധ്യ വേദിയില്‍ വധൂവരന്മാര്‍. ഒരു വശത്ത് ലൈവ് ബാന്‍ഡ്. സാക്സഫോണിലും ട്രംപറ്റിലും വയലിനുമെല്ലാം സുന്ദര സംഗീതം പൊഴിച്ചു കൊണ്ടു കലാകാരന്മാര്‍ മാറി മാറി പെര്‍ഫോം ചെയ്യുന്നു.

ഹാളിന്‍റെ നടുവിലുള്ള വേദിയില്‍ ഇടയ്ക്കിടെ സിനിമാറ്റിക് ഡാന്‍സുകളും ജാലവിദ്യകളും വന്നു പോകുന്നു. നാടന്‍ തട്ടുകട മുതല്‍ ചൈനീസ് മെനു വരെ വിളമ്പുന്ന പല പല കൗണ്ടറുകള്‍. എല്ലായിടത്തും ആള്‍ത്തിരക്ക്.

മൊഞ്ചത്തി ഹസീനുമ്മ – അടുത്ത പേജിൽ തുടരുന്നു.

Series Navigationജഗൻ കഥകൾ – കൂട്ടുകാരന്‍റെ ഭാര്യ Part 3 >>

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *