അങ്കിൾ ആരുടെയോ കാർ എടുത്താണു വന്നതു്. മമ്മി എന്നെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു. ആങ്കിൾ വന്നു കുശലങ്ങൾ ചോദിച്ചു. ഞാൻ സിറാജിനെയും അവൻറെ ഉമ്മയെയും എൻറെ മമ്മിക്കു പരിചയപെടുത്തി. മമ്മിയുടെ ഫോൺ നമ്പർ അവർ വാങ്ങി. അതു പോലെ അവരുടെ നമ്പറു മമ്മിയും വാങ്ങി.
എല്ലാവരും കുറച്ചു നേരം കുശലം പറഞ്ഞു. ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. കാർ പാർക്കിങ്ങിൽ പോയി കാറിൽ കയറി യാത്ര തുടർന്നു. ഞാൻ മമ്മിയോടു ചോദിച്ചു. “സിറ്റിയിലാണോ” അപ്പോൾ ആങ്കിൾ പറഞ്ഞു 3 മണിക്കുർ ദൂരമേ ഉള്ളൂ എന്ന്. എൻറെ മനസു മടുത്തു. വരേണ്ടിയില്ലായിരുന്നു എന്നോർത്തു.
ഒരു നിരാശയോടു സിറ്റിൽ ചാരിയിരുന്നു. ഉറക്കം വന്നു. എയർകണ്ടിഷൻ കാറിലുള്ള എൻറെ ആദ്യയാത്ര. രണ്ടു പ്രാവശ്യം എന്നെ അങ്കിൾ മുൻ സീറ്റിൽ ഇരുന്നു ഉറങ്ങല്ലേ എന്ന് പറഞ്ഞു വിളിച്ചുണർത്തി. ഞാൻ വീണ്ടുമുറങ്ങി. അങ്കിൾ കാർ ഒതുക്കി നിർത്തി എന്നോടു പറഞ്ഞു ബാക്കിൽ ഇരിക്കാൻ. അപ്പോൾ മമ്മി ഇറങ്ങി മുൻ സീറ്റിൽ വന്നു.
യാത്ര തുടർന്നു. മമ്മിയു അങ്കിളുമായി എന്തോക്കയോ സംസാരിച്ചു. ഞാൻ സീറ്റിൽ കിടന്നുറങ്ങി. 2 മണി ആയി വരുന്നു. കാർ നിർത്തി മമ്മിയെന്നെ വിളിച്ചുണർത്തി. ഇടക്ക് എവിടെ വച്ചോ മമ്മിയെന്നെ ചായ കുടിക്കാൻ വിളിച്ചു.
ഞാൻ വേണ്ടാന്നു പറഞ്ഞു. ഒരു മുന്നു നില കെട്ടിടത്തിൻറെ മുൻമ്പിലാണു കാർ നിന്നതു്. മമ്മി പറഞ്ഞു നമ്മൾ ഈ കെട്ടിടത്തിൻ്റ 2 നിലയിലാണു താമസിക്കുന്നനെ. നടന്നു പോകുന്ന വഴി മമ്മി എന്നോടു പറഞ്ഞു. ഇവിടെയെല്ലാ മലയാളികളാണു നിനക്കു പറ്റിയ കുട്ടുകാർ കാണില്ല. എനികു നിരാശ തോന്നി. വന്നു പോയില്ലേ. പിന്നെ മമ്മിയുണ്ടല്ലോ.
ആങ്കിൾ ഒരു മുറിയുടെ വാതിൽ തുറന്നു. മമ്മി പറഞ്ഞു. ഇതാ നമ്മടെ വീട് എന്ന്. അകത്തു കടന്നു. ഒരു ബഡ്റൂം ബാത്ത് അറ്റാച്ചിഡ്. അടുക്കള ചെറുതാണു്. അതും ബാത്ത് അറ്റാച്ചിഡ്. മുറിയുടെ മുൻപിൽ അടുക്കള വാതിൽ വരെ വിതി കുറഞ്ഞ ഒരു മുറി. അവിടെ ഒരു 3 സിറ്റർ സോഫയുണ്ട്. 2 ചെയറുണ്ട്. ഉയരം കുറഞ്ഞ 4 അടി നിളം കാണുന്ന ഒരു തടി മേശയുമുണ്ട്.
പിന്നെ ചെരുപ്പ് വയ്ക്കുന്ന ഷൂ റാക്കും. ബെഡ്‌റൂമിൽ ഒരു ഫാമിലി കോട്ടും. സ്റ്റിൽ അലമാര. ടെലിവിഷൻ. തുണി തേക്കുന്ന സ്റ്റാൻ്റ്. ഒരു കാഡ് ബോഡു പെട്ടിയുമുണ്ട്. ഈ പെട്ടിയുടെ പുറത്താണു മമ്മി വീട്ടിലിടുന്ന തുണികൾ ഇടുന്നത്, കിച്ചനിൽ ഗ്രാനെറ്റ് പതിപ്പിച്ച 2 മേശയുണ്ട്, സെൽഫ്, ഫിഡ്ജ്, ഒവൻ, ഗ്യാസ് അടുപ്പ്. ഒരാൾക്കു വേണ്ട സാധനമെല്ലാമുണ്ട്. ബഡ് റുമിൽ ഒരു മെത്ത ചാരി വച്ചിട്ടുണ്ട്. 2 എയർ കണ്ടിഷനുമുണ്ട്. ഇതാണു വീടു്.
എനിക്കു ഉറക്ക ക്ഷീണം മൂലം ഒന്നു കിടന്നാൽ. മതി. ഞാൻ മമ്മിയോടു പറഞ്ഞു “എനിക്കൊന്നും വേണ്ടാ. എനിക്കുറക്കം വരുന്നു. ഞാൻ മമ്മിയുടെ കട്ടിലിൽ കയറി കിടന്നു. കബിളി പുതപ്പ് പുതച്ചു കിടന്നു. അപ്പോൾ മമ്മി എന്നെ വിളിച്ചുണർത്തി. ” ജീൻസ് ഊരി ബർമൂഡ ഇട്ടു കിടന്നാൽ മതി. പുതിയ ജീൻസ് അഴുക്കാക്കണ്ടാ.” എഴുന്നേറ്റു ജീൻസ് ഊരി ബർമൂഡ ഇട്ടു. ടി ഷർട്ടും മാറി.