മകളെ കളിക്കാരിയാക്കിയ അമ്മ – Part 1

കളിക്കാരി അമ്മ – മറിയക്ക് മൂന്ന് മക്കളാണുള്ളത്. രണ്ടു പെണ്ണും ഒരാണും. മൂത്തവൾ ഷീബക്ക് അടുത്തുള്ള നഴ്സിംഗ് ഹോമിലാണ് ജോലി, നടുവത്തവൾ ഷീജ പത്തിൽ തോറ്റു നിൽക്കുന്നു. ഇളയവൻ ഷിജൂ സ്കൂൾ ക്രിക്കറ്റ് ടീമിൽ ഷൈൻ ചെയുന്നു..

പണക്കൊതി മൂത്തപ്പോൾ മരിയക്ക് മോളെ ഗൾഫില് അയച്ചാലെ മതിയാകൂ..അതും കാശു മുടക്കാതെ…  മറിയ,മുട്ടാവുന്ന വാതിലുകളൊക്കെ മുട്ടിക്കൊണ്ടിരുന്നു… അതിന്റെ ഭാഗമായി എന്നോടും ചങ്ങാത്തം കൂടി..ഫ്രീ ആയി ഒരു വിസ സംഘടിപ്പിക്കുവാൻ  ചട്ടം കെട്ടി. ഒപ്പം അമ്മയുടെ നിർബന്ധം കൂടിയായി..പ്രത്യേകിച്ച് ഒരു ജോലീം അറിയാത്ത പെൺപിള്ളേർക്ക് എന്ത് വിസ ശരിയാക്കനാ അമ്മ പറയുന്നത്..

വെറുതെ പുലിവാല് പിടിക്കാൻ… വീട്ടു ജോലികാരെ ആണേല് മുപ്പത്തഞ്ച് വയസ് കഴിയണം.. ഷീബ നഴ്സിംഗ് പഠിച്ചതാണെന്ന് പറഞ്ഞപ്പോൾ സർട്ടിഫിക്കറ്റ് അയച്ചുതാ നോക്കട്ടെ എന്നായി, ഞാൻ.. സര്ട്ടിഫിക്കറ്റ് ആയി കിട്ടിയത് പത്ത് പാസായ രേഖയും, നഴ്സിംഗ് ഹോമില് കുറച്ചു നാള് A.N.M. ആയി ജോലിചെയ്യുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമല്ലതെ നഴ്സിംഗ് ഡിപ്ലോമ ഒന്നുമില്ല. എന്നിട്ടും അമ്മയുടെ ശല്ല്യം സഹിക്കവയ്യാതെ ഹോം നേഴ്സ്ന്റെ വിസ ശരിയാക്കി കൊടുത്തു.

എന്റെ കമ്പനി  മാനേജർ അറബിയുടെ വികലാംഗനായ കുട്ടിയെ നോക്കാൻ. മസ്കറ്റിലെ പ്രയാസങ്ങളും അവസ്ഥയുമൊക്കെ ഞാൻ നാട്ടിൽ ചെന്നപ്പോൾ…മരിയയോടും മോളോടും വിവരിച്ചു കൊടുത്തു.. വെറുതെ അല്ലല്ലോ കൈനിറയെ പണം കിട്ടില്ലേ, ഇവിടെ കിട്ടുന്ന നക്കപ്പിച്ച കാശ് കൊണ്ട് ജീവിക്കാൻ പറ്റുമോടീ.. ഇന്നു പണം ഉള്ളവനെ നാട്ടില് വിലയുള്ളൂ, അത് സമ്പാധിക്കണേല് കുറെ കഷ്ടപ്പാട് സഹിച്ചേ പറ്റു.

അതായിരുന്നു മറിയ മോളോട് ഉപദേശിച്ചത് എന്ത് ചെയ്യണമെന്നു അറിയാതെ വിഷമിച്ച ഷീബ രണ്ട് ദിവസം കഴിഞ്ഞു വീട്ടില് വന്ന് അമ്മയോട് പറഞ്ഞു. അമ്മേ…എന്റെ അമ്മച്ചിയുടെ സ്വഭാവം അറിയാല്ലോ…ഞാനിപ്പം ഗൾഫില് പോയി പൈസ ഉണ്ടാക്കി കൊടുത്തില്ലേല് അവര് എന്നേം ഷീജേനേം ആർക്കെങ്കിലും കാണിക്ക വച്ചു പണം ഉണ്ടാക്കും.

അമ്മ മറിയയെ ഉപദേശിച്ചു നോക്കി. ഒരു രക്ഷയും ഇല്ല. ഇവളുമാര് സ്വന്തമായി എന്തേലും ഉണ്ടാക്കിയാൽ അവർക്ക് തന്നെ കൊള്ളാം, ഇല്ലേ നിന്ന് മൂത്ത് മൂക്കീപല്ല് മുളക്കെ ഉള്ളു, ശാരദാമ്മേ.. നിങ്ങടെ മോൻ മുംബൈക്ക് പോകുമ്പോ അവളേം കൂട്ടി വിടാം ടിക്കറ്റും വിസയും ഒക്കെ ശരിയാക്കാൻ അതല്ലേ എളുപ്പം? ഇവിടെ ഇപ്പം ആരാ സഹായിക്കാനുള്ളത്.

ദിവസങ്ങള്‍ കഴിഞ്ഞപ്പോൾ ഷീബ എന്നോട് പറഞ്ഞു..അച്ചായന്റെ കൂടെ മുംബൈക്ക് ഞാനും ഉണ്ട് കേട്ടോ. (ഞാൻ വൈഫ്നെ നാട്ടില് ആക്കാൻ വന്നതായിരുന്നു); എടി മോളെ അവിടെ ആരും ഇല്ലല്ലോ, ഗ്ലാഡീസിനെ ഞാനിങ്ങോട്ട് കൊണ്ടു പോന്നില്ലേ.… ഊറി ചിരിച്ചുകൊണ്ട് അവള് പറഞ്ഞു അത്കൊണ്ട് തന്നെയാ ഞാനും അച്ചായനോടൊപ്പം വരുന്നെന്നു പറഞ്ഞത്, ഒറ്റക്കുള്ള മുഷിച്ചില് മാറ്റാല്ലോ?, ഇവിടെന്നു എത്രയും വേഗം രക്ഷപ്പെടുകേം ചെയ്യാം…

മകളെ കളിക്കാരിയാക്കിയ അമ്മ – അടുത്ത പേജിൽ തുടരുന്നു.

Series Navigationമകളെ കളിക്കാരിയാക്കിയ അമ്മ – Part 2 >>

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *