അവൾ തന്ന നമ്പർ അവളുടെ കസിൻ ചേച്ചിയുടെതയിരുന്നു (അതും ഒരു അനുഭവമായി ഇതിനു ശേഷം). ജയ ചേച്ചി, കല്യാണം കഴിഞ്ഞതാണ്. ഭർത്താവ് വിദേശത്താണ്. ഒരു മോൻ ഉണ്ട്. രണ്ടു വീടുകളും തമ്മിൽ വിളിച്ചാൽ കേൾക്കാവുന്ന ദൂരം മാത്രം. ആ ഫോണ്‍ വിളി പിന്നീട് ദിവസവും ആയി.
ഒരിക്കൽ അവൾ എന്നെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അങ്ങനെ ഞാൻ ഒരു ദിവസം ഒരു ഫ്രണ്ടിന്ൻറെ ബൈക്കും ഒപ്പിച്ചു ചെന്നു. ഒരു സർപ്രൈസ് കൊടുക്കാൻ പറയാതെയാണ് പോയത്. നേരെ ഇറങ്ങിയത് ജയ ചേച്ചിയുടെ വീട്ടിൽ. ഞാൻ ഫോണിൽ സംസരിചിട്ടുള്ളതല്ലാതെ നേരിട്ട് കണ്ടിട്ടില്ല ചേച്ചിയെ.
2000-2002 വർഷങ്ങളിൽ നടന്ന സംഭവം ആണ് ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്നത്. 23 വയസുണ്ടായിരുന്നു ചേച്ചിക്ക് അന്ന്. ഇരു നിറം, ഒത്ത ശരീരവും, വികാരമുള്ള കണ്ണുകളും പിന്നെ എല്ലാം ആവശ്യത്തിനുണ്ട്.
ഞങ്ങൾ പരിചയപ്പെട്ടു. അവരുടെ വീട്ടിൽ ഇരുന്നു സംസാരിച്ചു. പക്ഷെ സർപ്രൈസ് കൊടുക്കാൻ പോയത് എനിക്ക് തന്നെ പണിയായി. നിഷ അവിടെയില്ലായിരുന്നു. പിന്നെ ജയചെച്ചി എന്നെ അവളുടെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി നിഷയുടെ പപ്പാ, അമ്മ, ചേച്ചി എല്ലാവരെയും പരിചയപെടുത്തി തന്നു.
അവൾ എന്തോ ആവശ്യത്തിനു ഒരു ബന്ധു വീട്ടിൽ പൊയിരിക്കുകയായിരുന്നു. അങ്ങനെ അവളെ കാണാൻ പറ്റാത്ത നിരാശയിലും ജയചേച്ചിയെ പരിചയപെട്ട സന്തോഷത്തിലും ഞാൻ തിരികെ പോകാൻ ഇറങ്ങി.
ജയചേച്ചി എൻറെ ബൈക്കിൻറെ അടുത്ത് വരെ വന്നു. എന്നിട്ടു “നിഷയയോടു മാത്രമേ സംസാരിക്കൂ?” എന്നൊരു ചോദ്യം. ഞാൻ ചിരിച്ചു. “വല്ലപ്പോഴും എന്നോട് കൂടി മിണ്ടണം കേട്ടോ” എന്ന് പറഞ്ഞു. ചെറുതായി ഒരു ലഡ്ഡു പൊട്ടിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും ആ ഫീൽഡ് അത്ര വശമില്ലായിരുന്നു അന്ന്. അത് ഞാൻ അത്ര കാര്യമായി എടുത്തില്ല.
കൂടുതൽ വലിച്ചു നീട്ടുന്നില്ല. പിന്നീട് പല പ്രാവശ്യം ഞാൻ അവളുടെ വീട്ടിൽ പോകുകയും എല്ലാവരുമായും നല്ല സൗഹൃദം ഉണ്ടാക്കുകയും ചെയ്തു. റിസൾട്ട് വന്നു അവൾ ഡിഗ്രിക്ക് സെയിം കോളേജിൽ ചേർന്നു. ഞാൻ പ്രൊഫഷണൽ കോഴ്സിനും.