ഒരു ഇന്ത്യൻ കാമവീരഗാഥ – ഭാഗം 04

This entry is part 4 of 6 in the series ഒരു ഇന്ത്യൻ കാമവീരഗാഥ

” Kon ho tum ??? Kya Chahiye ” (ആരാണ്… ? എന്തു വേണം?)
“സോറി ഫ്ലാറ്റ് മാറിപ്പോയി…”

പരുക്കൻ ശബ്ദത്തോടെ അയാൾ പറഞ്ഞു. എന്നിട്ട് വാതിലടച്ച് അയാൾ പോയി. പക്ഷേ അയാളുടെ കണ്ണുകൾ ആരെയോ തിരയുകയായിരുന്നു. ഞാൻ വാതിൽ കുറ്റിയിട്ടു. അങ്കിത അപ്പൊഴും കണ്ണുകൾ തുറന്നിട്ടില്ല. ബാത്ത്റൂമിൽ നിന്നും മാധുരി പുറത്ത് വന്നു. അവൾ ഡ്രസ്സ് ധരിച്ചിരുന്നു. അവൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അങ്കിതയെ മാധുരി പിടിച്ചെഴുന്നേൽപ്പിച്ച് സോഫയിൽ ഇരുത്തി. കാര്യങ്ങൾ ഏതാണ്ട് ഞാൻ ഊഹിച്ച് കഴിഞ്ഞിരുന്നു. എന്നാലും അവളോട് അയാളെക്കുറിച്ച് ആരാഞ്ഞു. 

അപ്പോഴും അവൾ ഏങ്ങലടിച്ച് കരയുന്നുണ്ടായിരുന്നു. അവൾക്ക് ഞങ്ങൾ കുടിക്കാൻ വെള്ളം കൊടുത്തു. ഞാൻ ഉള്ളതു കൊണ്ടായിരിക്കണം അവൾ ഒന്നും പറയാൻ തയ്യാറായില്ല. ഒരുപാട് നിർബന്ധിച്ച് നോക്കി എന്നിട്ടും അവൾ ഒന്നും പറഞ്ഞില്ല. അവൾ ആരെയോ ഭയപ്പെടുന്നുണ്ട്. അവസാനം എന്ത് പ്രശ്നം ആയാലും ഞങ്ങൾ സഹായിക്കാം എന്നേറ്റപ്പൊഴാണ് അവൾ പറയാമെന്നേറ്റത്.

ഞങ്ങളെ ഞെട്ടിക്കുന്ന സത്യങ്ങളാണ് അവൾക്ക് പറയാനുണ്ടായിരുന്നത്.

തുടരും…

ഈ kambikatha യെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം  മറക്കാതെ kambikathakal.org ഇൽ രേഖപ്പെടുത്തുക.

Series Navigation<< ഒരു ഇന്ത്യൻ കാമവീരഗാഥ – ഭാഗം 03ഒരു ഇന്ത്യൻ കാമവീരഗാഥ – ഭാഗം 05 >>

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *