ഒരു ഇന്ത്യൻ കാമവീരഗാഥ – ഭാഗം 05

This entry is part 5 of 6 in the series ഒരു ഇന്ത്യൻ കാമവീരഗാഥ

അയാൾ പിന്തുടരും എന്നു കരുതി അയാളുടെ വീടിൻറെ അടുത്തുള്ള ഒരു മതിലിൻറെ മറവിൽ ഒളിച്ചിരുന്നു. പക്ഷേ ഞാൻ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. അയാൾ തൻറെ കാറെടുത്ത് അതിവേഗം പുറത്തേക്ക് പാഞ്ഞു പോവുന്നതാണ് ഞാൻ കണ്ടത്.

അയാൾ പോയി എന്ന് ഉറപ്പായപ്പോൾ ഞാൻ പുറത്ത് കടന്നു വീട്ടിലേക്ക് ഓടി. എത്രയും പെട്ടന്ന് വീട്ടിലെത്തി മമ്മിയോട് വിവരം പറയണം. വീടിൻറെ ഗേറ്റ് തുറന്ന് അകത്ത് കയറിയ ഞാൻ ഒരു നിമിഷം സ്തബ്ദിച്ചു നിന്നു. അയാളുടെ കാർ എൻറെ വീടിൻറെ മുറ്റത്ത് കിടക്കുന്നു. എനിക്കൊന്നും മനസിലായില്ല.

ഞാൻ വീട്ടിലേക്ക് ഓടിക്കയറി നോക്കിയപ്പോൾ അയാൾ എൻറെ മമ്മിയുമായി സംസാരിച്ചിരിക്കുന്നു. നിയന്ത്രണം വിട്ട ഞാൻ മമ്മിയുടെ അടുത്തേക്ക് ഓടി.

” മമ്മീ…‌ ഇയാളെന്നെ…”

” മിണ്ടിപ്പോകരുത്…”

മമ്മി എൻറെ കവിളിൽ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു. അപ്രതീക്ഷിതമായ മമ്മിയുടെ അടിയിൽ ഞാൻ തെറിച്ചു നിലത്തേക്കു വീണു. ഏങ്ങലോടെ ഞാൻ വീണീടത്തു നിന്നും എഴുന്നേൽക്കാൻ ശ്രമം നടത്തി. മമ്മി വീണ്ടും എന്റടുത്തേക്ക് പാഞ്ഞടുത്തു. അവരുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു.

അപ്പുറത്ത് സോഫയിൽ കാലിൻ മേൽ കാലു കയറ്റി വച്ച് ഇരുന്ന് ഇതെല്ലാം കണ്ടു കൊണ്ട് അയാൾ ക്രൂരമായി ചിരിക്കുന്നത് ഞാൻ കണ്ടു. മമ്മിയെന്നെ എത്ര തവണ തല്ലിയെന്നെനിക്ക് ഓർമയില്ല. എന്തായാലും ദേഷ്യം തീരുന്നവരെ എന്നെ തല്ലി.

അയാളെ ഞാൻ പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്ന് അയാൾ മമ്മിയെ തെറ്റിധരിപ്പിച്ചു. അതിനു തെളിവായി അയാൾ കാണിച്ചത് എൻറെ മൊബൈൽ ഫോണാണ്. അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങിയോടിയപ്പോൾ അവിടെ വെച്ചു മറന്നു പോയതാണ്. അയാൾക്ക് രക്ഷപ്പെടാൻ വേണ്ടി അയാൾ ഒരു അറ്റ കൈ പ്രയോഗം നടത്തി.

അതിൽ നിറയെ ബ്ലൂ ഫിലിം കയറ്റി അയാൾ മമ്മിയെ കാണിച്ചു. ഞാൻ സൂക്ഷിച്ചു വെച്ചതാണെന്ന വ്യാജേന അയാൾ എല്ലാ കുറ്റവും എന്റെ മേൽ ചുമത്തി.

മമ്മി അയാളെ കണ്ണടച്ചു വിശ്വസിച്ചു. മകളെ നന്നായി വളർത്തണമെന്നു മമ്മിക്ക് ശാസനയും നൽകിയ ശേഷമാണ് അയാൾ പോയത്. എനിക്ക് പറയാനുള്ളത് കേൾക്കാൻ മമ്മി ഒരിക്കലും തയ്യാറായില്ല. വളരെ അസാധാരണമായ പെരുമാറ്റമായിരുന്നു മമ്മിക്ക് അന്ന്.

ഒരു ഇന്ത്യൻ കാമവീരഗാഥ അടുത്ത പേജിൽ തുടരുന്നു

Series Navigation<< ഒരു ഇന്ത്യൻ കാമവീരഗാഥ – ഭാഗം 04ഒരു ഇന്ത്യൻ കാമവീരഗാഥ – ഭാഗം 06 >>

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *