ഒരു ഇന്ത്യൻ കാമവീരഗാഥ – ഭാഗം 05

This entry is part 5 of 6 in the series ഒരു ഇന്ത്യൻ കാമവീരഗാഥ

മുകളിലേക്കുള്ള സ്റ്റെപ്പിൽ അസഹനീയമായ മൂത്രം നാറിയിരുന്നു. ചുവരുകളിൽ ആരുടെയോ കരവിരുതിൽ വിരിഞ്ഞ അശ്‌ളീല ചിത്രങ്ങൾ.
കറുത്ത എതോ വസ്തു വച്ചാണ് കുത്തി വരച്ചു വൃത്തികേടാക്കിയിരിക്കുന്നത്. താഴെ വൃത്തികെട്ട കമന്റ്സും.

മൂലകളിൽ മുറുക്കി തുപ്പിയതിന്റെ പാടുകൾ കാണാം. ശർമാജിയെ കാണാൻ അഞ്ചു മിനുട്ടു പുറത്ത് കാത്തിരിക്കേണ്ടി വന്നു. അപ്പൊഴാണ് ഞാൻ അവിടുത്തെ ചുറ്റുവട്ടം ശ്രദ്ധിച്ചത്. അവിടെ മുഴുവനും സ്തീകളായിരുന്നു. പല തരത്തിൽ വസ്ത്രം ധരിച്ച ഒരുപാട് സ്ത്രീകൾ. മുഖത്ത് ആവശ്യത്തിലധികം മേയ്ക്കപ്പ് ഉണ്ട് എല്ലാവർക്കും.

ചുണ്ടുകൾ ലിപ്സ്റ്റിക്ക് തേച്ച് ചുവപ്പിച്ചിരിക്കുന്നു. തലയിൽ മുല്ലപ്പൂ ചൂടിയിരിക്കുന്നു. എല്ലാവർക്കും മുപ്പതിനും നാൽപതിനും ഇടയിൽ പ്രായം കാണും. അകത്തുനിന്ന് ചെറുപ്പക്കാരായ ആണുങ്ങൾ ഇറങ്ങി വരുന്നു. ചിലർ അകത്തേക്ക് കയറി പോവുന്നു. ആകെ മൊത്തം സിനിമയിൽ ഒക്കെ കണ്ടിട്ടുള്ള വേശ്യാലയം പോലെ തോന്നി എനിക്ക്.

അതിനെക്കുറിച്ച് മമ്മിയോട് ആരാഞ്ഞെങ്കിലും മമ്മി മറുപടി ഒന്നും പറഞ്ഞില്ല. മമ്മി പതിവിലും ഗൗരവത്തിലാണ്. എനിക്കെന്തോ പന്തികേടു പോലെ തോന്നി. അതു വരെ ഇല്ലാത്ത ഒരു ഭയം.

ഒരു ഇന്ത്യൻ കാമവീരഗാഥ തുടരും…

ഈ ഒരു ഇന്ത്യൻ കാമവീരഗാഥ kambikatha യെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കാൻ മറക്കരുത്.

ഒരു ഇന്ത്യൻ കാമവീരഗാഥ മുൻഭാഗങ്ങൾ വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Series Navigation<< ഒരു ഇന്ത്യൻ കാമവീരഗാഥ – ഭാഗം 04ഒരു ഇന്ത്യൻ കാമവീരഗാഥ – ഭാഗം 06 >>

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *