ഒരു ട്രെയിൻ യാത്രയ്ക്ക് ശേഷം – Part 2

ഇവർ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തവരല്ലേ.. പിന്നെന്താ ഇവിടെ ഇറങ്ങാൻ ശ്രമിക്കുന്നത്. ഞാൻ പിന്നെ അതാലോചിച്ചിരുപ്പായി. ഒപ്പം ഒന്നുകൂടി എന്റെ ബുദ്ധിയിൽ തെളിഞ്ഞു വന്നു. ഇവർ അടുത്ത സ്റ്റേഷനിലിറങ്ങിയാലും ഇവർ ടിക്കറ്റ് എടുത്തിരിക്കുന്നത് തിരുവനന്തപുരത്തേക്കാണെങ്കിൽ അത് വരെ ഈ കൂപ്പയിൽ മറ്റാരും കടന്നുവരില്ല. അപ്പോൾ ഇതിൽ ഞാനും നന്ദുവും മാത്രമാകും. അപ്പോൾ …
എന്റെ മനസ്സിൽ മോഹങ്ങൾ ചിറകടിക്കാൻ തുടങ്ങി.


ഞാൻ കണ്ണുചിമ്മാതെ ചെവി കൂർപ്പിച്ച് കിടന്നു.
ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തി. രണ്ടുപേരും എഴുന്നേറ്റു. ഒരുവൻ നന്ദുവിന് കൈ കൊടുത്തുകൊണ്ട് പറഞ്ഞു “wish u a happy journey.. “
ഉടനെ മറ്റവൻ തിരുത്തി.
” happy and enjoyable journey “
എന്താ ഇവരിങ്ങനെയൊക്കെ പറയുന്നത്.? ഇവർ ഈ യാത്രയിൽ പങ്കാളികളായത് നന്ദുവിന്റെ തന്നെ പ്ളാനാണോ? കാശിന് ഒരു പഞ്ഞവുമില്ലാത്തവനാണവൻ. ഈ കൂപ്പ ഞങ്ങൾക്ക് മാത്രമായി ലഭിക്കാൻ നന്ദു തന്നെ ഇവരെ ഏർപ്പാടാക്കിയതായിരിക്കും. അങ്ങിനെയാണെങ്കിൽ ഇന്ന് ഞാനും നന്ദുവും……!!

പ്രതീക്ഷിച്ച പോലെ അടുത്ത സ്റ്റേഷനിൽ അവരിറങ്ങി.അവർക്കൊപ്പം നന്ദുവും പുറത്തേക്ക് പോയതോടെ എന്റെ ധാരണ ഞാൻ ശരിവെച്ചു.
ട്രെയിൻ വീണ്ടും യാത്ര തുടർന്നു. നന്ദു കൂപ്പയുടെ വാതിലടച്ചു. അത് അകത്ത് നിന്നും ലോക്ക് ചെയ്യാവുന്നതാണെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്.
“ഹോ.. ഇനി ഞങ്ങൾ മാത്രം. ഇപ്പോൾ സമയം 8.30 കഴിഞ്ഞതേയുള്ളൂ.

തിരുവനന്തപുരത്തെത്തുമ്പോ നാളെ 11 മണിയാവും. അതുവരെ ഞാനും നന്ദുവും.. ഇന്നെന്തായാലും ഉറങ്ങരുത് .. എന്നും ഓർക്കാവുന്ന ഒരു ശിവരാത്രിയായിരിക്കണം ഇന്നത്തേത് .. “
മനസ്സിൽ ചിന്തകൾ ചിറകടിക്കുമ്പോൾ, നന്ദു എന്റെ അടുത്തേക്ക് വരുന്നത് കണ്ട് ഞാൻ കണ്ണടച്ച് കിടന്നു. മലർന്നായിരുന്നു ഞാൻ കിടന്നിരുന്നത്.

എന്റെ ബ്ലൗസിന് മുകളിൽനിന്നും സാരി സ്ഥാനം മാറിയാണ് കിടക്കുന്നത്. അത് കൊണ്ട് തന്നെ ടൈറ്റായ ബ്ലൗസിനുള്ളിൽ ശ്വാസംമുട്ടി നിൽക്കുന്ന മുലകൾ എന്നെ തന്നെ കൊതിപ്പിക്കുന്നവയായിരുന്നു.

എന്റടുത്തെത്തിയ നന്ദു എന്നെ കൊതിയോടെ നോക്കുകയാണെന്ന് പാതി തുറന്ന കണ്ണുകളിലൂടെ ഞാൻ കാണുന്നുണ്ട്. അവന്റെ കണ്ണ് എന്റെ മുലയിൽ ഉടക്കി നിൽക്കുകയാണ്. “നോക്കി നിൽക്കാതെ എന്റെ മുലയിൽ പിടിക്കൂ നന്ദൂ.. “ എന്നെനിക്ക് പറയണമെന്ന മോഹമുണ്ട്. എന്നാൽ ഇന്ന് ഞാനായിട്ട് ഒന്നും ആരംഭിക്കരുത്. മറ്റ് മാർഗ്ഗമില്ലാതെ ഞാനവന് കീഴടങ്ങുകയാണ് എന്നേ അവന് തോന്നാവൂ.. “ അതാ എന്റെ മനസ്സിലിരിപ്പ്.

ട്രെയിൻ യാത്രയ്ക്ക് ശേഷം അടുത്ത പേജിൽ തുടരുന്നു

Series Navigation<< ഒരു ട്രെയിൻ യാത്രയ്ക്ക് ശേഷം – Part 1ഒരു ട്രെയിൻ യാത്രയ്ക്ക് ശേഷം – Part 3 >>

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *