ഒരു ട്രാൻസ് സ്റ്റോറി – മുൻ കാമുകിയുടെ ഭർത്താവിനെ വശീകരിക്കൽ

ഇനി രണ്ടു മണിക്കൂർ. എൻറെ ബ്രൈഡിനെ കാണാൻ കൊതി ആവുന്നു. ബി ദി ബ്രൈഡ്’. എനിക്കറിയില്ല എന്ത് കൊണ്ട് ആണ് അവനു ഞാൻ ഒരു വധുവിനെ പോലെ ഒരുങ്ങി നിൽക്കണം എന്ന് പറഞ്ഞത്. പക്ഷെ ചില ആണുങ്ങൾ അങ്ങനെ ആണ്. അവർക്കു പ്രത്യേക ചില ആവശ്യങ്ങൾ ഉണ്ട്. ആഗ്രഹങ്ങൾ ഉണ്ട്.

റൂമിലെത്തിയ ഞാൻ എൻറെ ഷേവിങ്ങ് സെറ്റുമെടുത്തു ടോയ്ലെറ്റിൽ കയറി. ഇല്ല. കണ്ണാടിയിൽ ഒരു പുരുഷൻറെ ഒരു ലക്ഷണങ്ങളും ഇല്ല. വസ്ത്രങ്ങൾ ഉരിഞ്ഞു ദേഹം മുഴുവൻ തടവി നോക്കി. ഇല്ല. രോമങ്ങൾ ഒന്നും വളർന്നിട്ടില്ല. കാലിൻറെ പിന്നിലെ ചെറിയ ചില രോമങ്ങൾ കൂടെ ഞാൻ ഷേവ് ചെയ്തു നീക്കി. കൊണ്ട് വന്ന ബേബി ഓയിൽ ദേഹം മുഴുവൻ പുരട്ടി. കുറെ നേരം അങ്ങനെ നിന്നു. സോപ്പ് പുരട്ടി നന്നായി ഷവർ ചെയ്തു.

എണ്ണ പുരട്ടിയ ശരീരത്തു ഷവറിൽ നിന്നും വെള്ളം ഇറ്റു വീണു തുളുമ്പി പോകുന്നത് കണ്ട് മുൻപെങ്ങും തോന്നിയിട്ടില്ലാത്ത ഒരു രസം തോന്നി. ഷവറിൽ നിന്നുമിറങ്ങി തല തുടച്ചു ടവൽ മുലക്കച്ച പോലെ കെട്ടി റൂമിലെ ഡ്രസിങ് ടേബിളിൻറെ മുന്നിലേക്ക് നടന്നു.

അവിടെ വച്ചിരുന്ന വില കൂടിയ ബോഡി ലോഷൻ ശരീരമാകെ പുരട്ടി. നല്ല സ്ട്രൗബെറിയുടെ മണമുള്ള ഈ ലോഷൻൻറെ മണം ഒരു ദിവസം മുഴുവൻ നിൽക്കുമത്രേ. മണക്കട്ടെ. അതോർത്തപ്പോൾ എൻറെ ചുണ്ടിൽ വശ്യമായ ഒരു ചിരി വിരിഞ്ഞു.

ലോഷൻ ഉണങ്ങുന്ന സമയത്തു ഞാൻ എൻറെ പുരികങ്ങൾ ഒന്ന് പെൻസിൽ വെച്ച് ഷേപ്പ് ചെയ്തു. മസ്ക്കാര കൊണ്ട് എൻറെ കൺ പീലികൾ കറുപ്പിച്ചു. ഐ ലൈനർ കൊണ്ട് എൻറെ കണ്ണെഴുതി. ഇത്തിരി കട്ടി കൂട്ടി കണ്ണെഴുതി. അപ്പോഴേക്കും ആ സുഗന്ധദ്രവ്യം എൻറെ ശരീരത്തു ഉണങ്ങി ചേർന്നിരുന്നു. ഞാൻ വാച്ചിൽ നോക്കി.

അവൻ എത്താൻ ഇനി ഒന്നര മണിക്കൂർ ഉണ്ട്. ഞാൻ നെയിൽ പോളിഷ് എടുത്തു എൻറെ നഖങ്ങൾ പോളിഷ് ചെയ്തു. ഈ നെയിൽ പോളിഷ് ഒരു സംഭവം ആണ്. ഏതൊരു പുരുഷാംഗനയും ഒരു നിമിഷത്തേക്ക് അടിമപ്പെട്ടു പോകുന്ന ഒരു തീവ്രമായ മണം.

നഖങ്ങൾ പോളിഷ് ചെയ്യുന്നതാണ് ഒരു പക്ഷെ എന്തൊരു ക്രോസ്സ് ഡ്രെസ്സർനും വിവരിച്ചു തരാൻ കഴിയാത്ത ഒരു അനുഭൂതി. സാരിക്ക് മാച്ച് ചെയ്യുന്ന നല്ല കടും ചെമപ്പ്. കയ്യിലും കാലിലും അവ തീർത്ത സൗന്ദര്യം നോക്കി ഞാൻ ആസ്വദിച്ചു.

ഒരു പതിനഞ്ചു മിനിറ്റ് അത് ഉണ്ടങ്ങാൻ ഇരുന്നതിനു ശേഷം ഞാൻ കൊണ്ട് വന്ന എൻറെ ബാഗ് തുറന്നു വസ്ത്രങ്ങൾ പുറത്തെടുത്തു. ബ്രാ, പാന്റീസ്, അടിപ്പാവാട, ബ്ലൗസ്, സാരി, വളകൾ, കൊലുസു, മാല, കമ്മൽ ബെഡിൽ ഇതെല്ലം നിരത്തി വെച്ചു.

ഒരു ട്രാൻസ് സ്റ്റോറി – അടുത്ത പേജിൽ തുടരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *