രാഘവൻറെ സ്വന്തം അമ്മിണി – ഭാഗം 02

അമ്മിണി : ആ ഏട്ടാ മൂത്തെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ. അവിടെ No Entry ബോർഡ്‌ വച്ചേക്കുവല്ലേ.

രാഘവൻ : ആ ബോഡ്‌ മാറ്റുന്ന വരെ നമുക്ക്‌ വെയിറ്റ് ചെയ്യാം. തൽകാലം നീ എനിക്കൊരുമ്മ താ.

അമ്മിണി : അയ്യേ ഇപ്പൊഴോ? പോ അവിടുന്നു.

രാഘവൻ : ആഹാ നിനക്കിതുവരെ നാണം മാറിയില്ലേ? അതോ അന്നത്തെ പോലെ ഒന്നു കൂടി ബലപ്രയോഗം നടത്തിയാലേ നടക്കുള്ളോ.

അമ്മിണി : ഇങ്ങു വാ ബലം പ്രയോഗിക്കാൻ. കാൽ ഞാൻ തല്ലി ഒടിക്കും.

രാഘവൻ : ഇനി എന്തിനാ ബലപ്രയോഗം. നീ ഇപ്പൊ എൻറെ സ്വന്തമല്ലേ.

അമ്മിണി : അയ്യോ ഏട്ടാ… അമ്മായി ഉണർന്നു ഞാൻ പിന്നെ വിളിക്കാട്ടോ.

രാഘവൻ : ഒരുമ്മ തന്നിട്ടു പോടീ മോളേ.

അമ്മിണി: ഉമ്മാ… മതിയോ ഞാൻ പോവാട്ടോ.

ദിവസങ്ങൾ കൊഴിഞ്ഞു പോയി. നാലു ദിവസത്തെ അമ്മിണിയുമായുള്ള ഫോൺ സംഭാഷണങ്ങളിൽ നിന്നും അവളെ കൂടുതൽ അറിയാൻ രാഘവനു കഴിഞ്ഞു. 23 മത്തെ വയസ്സിൽ സ്വന്തമെന്നു പറയാൻ ആരുമില്ലാതിരുന്ന അമ്മിണിയെ സ്വന്തമാക്കിയതായിരുന്നു അമ്മിണിയുടെ ഭർത്താവ്‌ രവി.

ആർഭാടങ്ങളും ആരവങ്ങളുമില്ലാതെ അടുത്തുള്ളോരമ്പലത്തിൽ വച്ചായിരുന്നു അമ്മിണിയുടേയും രവിയുടേയും വിവാഹം നടന്നത്. ആരോരുമില്ലാത്ത ഒരു കുട്ടിക്ക്‌ ജീവിതം കൊടുത്ത രവിയെ അവൾ മനസ്സറിഞ്ഞു സ്നേഹിച്ചു.

വിവാഹം കഴിഞ്ഞു ആദ്യരാത്രി മണിയറയിലേക്കു കടന്നു വന്ന അമ്മിണിയെ കണ്ണൂ കൊണ്ട് രവി ശരിക്കൊന്നുഴിഞ്ഞു. ആ നോട്ടത്തിൽ നാണത്താൽ മുഖം താഴ്ത്തിയ അമ്മിണിയെ അവൻ കൗതുകത്തോടെ നോക്കി നിന്നു.

രാഘവൻറെ സ്വന്തം അമ്മിണി – അടുത്ത പേജിൽ തുടരുന്നു

Series Navigation<< രാഘവൻറെ സ്വന്തം അമ്മിണി – ഭാഗം 01

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *