Posted inകമ്പി നോവൽ (Kambi Novel)
രതിചേച്ചിയുടെ ഓർമ്മയ്ക്ക് Part- 2
കണ്ണൻ ട്യൂഷനുള്ള ബുക്കുകളുമായി ഹാളിൽ രതിചേച്ചിയെ കാത്തിരിക്കുകയായിരുന്നു. രതി അടുക്കളപ്പണികൾ തീർക്കുന്ന തിരക്കിലും. അത്താഴത്തിനായി ഹാളിൽ കാത്തിരിക്കുകയായിരുന്നു അമ്മുമ്മ. അമ്മുമ്മയ്ക്ക് കഞ്ഞിയും പയറുമായിട്ടാണ് രതി ഹാളിലേക്ക് വന്നത്. അത് ഡൈനിംങ്ങ് ടേബിളിൽ വെച്ചതും അമ്മുമ്മ അത് കഴിക്കാനായി നീങ്ങി. രതി കണ്ണനടുത്തേക്ക്…