ഷിസയുടെ കളികഥകൾ – ഭാഗം 02

This entry is part 2 of 2 in the series ഷിസയുടെ കളികഥകൾ

“ഊം… കണ്ടു… കണ്ടു… എന്താ പുള്ളി ചെവിയിൽ പറഞ്ഞത്?”

ഞാൻ ചോദിച്ചു.

“അത് നാളെ പുറത്തു ഇറങ്ങി പുള്ളിയുടെ വീട്ടിലേക്കു ചെല്ലാൻ.”

ഞാൻ ഞെട്ടി.

“എടി… എന്നിട്ട് നീ പോകുവാണോ നാളെ?”

ഞാൻ ചോദിച്ചു.

“പിന്നെ പോകാതെ… നീ കണ്ടോ മോളെ… നീ ഇങ്ങനെ കിടന്നോ. ഞാൻ നാളെ പൊളിക്കും.”

അവൾ രണ്ടും കല്പിച്ച പോലെ ആയിരുന്നു.

“എടി വല്ലവരും അറിഞ്ഞാൽ… വല്ലതും പറ്റിയാൽ…”

ഞാൻ അവളെ വിലക്കുവാൻ നോക്കി.

“എൻറെ പൊന്ന് മോളെ ഒന്നും പറ്റില്ല. പറ്റാതെ പുള്ളി തന്നെ നോക്കി കൊള്ളും. അത് ഉറപ്പല്ലേ. പിന്നെ ആരും അറിയില്ല. അറിയാതെ ഇരിക്കേണ്ടത് പുള്ളിയുടെ ആവശ്യം അല്ലെ.”

അവൾ തിരിച്ചടിച്ചു.

“നീ പൊക്കോ. ഞാൻ എന്തായലും ഇല്ല. ഞാൻ വരില്ല എന്നെ വിളിക്കണ്ട.”

ഞാൻ അവളോട് മുൻകൂട്ടി പറഞ്ഞു.

“അല്ലേലും നീ വരണ്ടാ. നീ വന്നു കഴിഞ്ഞാൽ സാർ ഡീസന്റ് ആയാലോ.”

“എന്താണേലും ആയിക്കോ. നിൻറെ ഇഷ്ട്ടം. അവസാനം വള്ളിക്കെട്ട് ആവാതെ നോക്കിയാൽ മതി.”

“അതൊക്കെ സെറ്റ് ആണ് മോളെ.”

ഷിസയുടെ കളികഥകൾ – അടുത്ത പേജിൽ തുടരുന്നു.

Series Navigation<< ഷിസയുടെ കളികഥകൾ – ഭാഗം 01

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *