Posted inആദ്യാനുഭവം
പ്രവാസിയുടെ ആദ്യപാഠം – ഭാഗം 06
Aadhya Paadam 06 അങ്ങനെ അന്ന് രാത്രി വളരെ പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു. അത്താഴം നേരത്തെ കഴിച്ചു. അതിനു ശേഷമാണ് ഞങ്ങൾ പഠിക്കാനിരുന്നത്. ദൂരദർശനിലെ വാർത്തയും മറ്റും കണ്ടു വല്യച്ചനും വല്യമ്മയും ഹാളിൽ. ഹാളിൽ തന്നെയാണ് അവരുടെ കട്ടിലും. പഴയ കാലത്തെ…