എറണാകുളം എം.ജി. റോഡിലെ ഒരു ക്രോസ്ഡ്രസ് നടത്തം

വളരെ കാലത്തേ ആഗ്രഹമായിരുന്നു ക്രോസ്ഡ്രസ് ചെയ്തു എം.ജി റോഡിൻറെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടക്കണം എന്ന്. ഞാൻ ഈ ആഗ്രഹം എൻറെ ഫ്രണ്ട് ആയ ശരണ്യയോട് പറഞ്ഞപ്പോൾ അവൾക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു. എന്നാൽ…