Posted inLove Stories
ഫസ്റ്റ് ലൗ
“ആദ്യ പ്രണയം ഒരിക്കലും മറക്കാനാവാത്ത ഒരോർമ്മയാണ്. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്ത ആണുംപെണ്ണുമുണ്ടാകില്ല. പരസ്പരം അറിയാതെ വൺവേ പ്രണയങ്ങളും ഉണ്ടായിട്ടുണ്ടാവാം.. എനിവേ.. പ്രണയമെന്ന വികാരം എല്ലാവർക്കും ഏത് വിധത്തിലായാലും അനുഭവപ്പെട്ടിട്ടുണ്ടാകും… “പതിവുപോലെ ശ്യാം തന്റെ വാചകമടി തുടരുകയാണ്. അവന്റെ പതിവ് സംഘത്തിനിടയിൽ ഇന്നവൻ അവതരിപ്പിച്ചിരിക്കുന്ന…