Posted inറിയൽ കഥകൾ
വൈകി വന്ന വസന്തം (കുട്ടിമാളു) Part 4
കുട്ടിമാളു എന്ന കുട്ടിയേടത്തി അമ്പലത്തിലേക്ക് പോകുന്ന വഴിയാണ് നാണിത്തള്ളയെ കണ്ടുമുട്ടിയത്. സാധാരണ അമ്പലത്തിലേക്ക് പോകുമ്പോ ആരെക്കണ്ടാലും കുട്ടിമാളു സംസാരിക്കാറില്ല. കൃഷ്ണനാമവും ജപിച്ചു കൊണ്ടായിരിക്കും അവൾ പോവുക. എന്നാലിന്ന് പതിവിന് വിപരീതമായി നാണിയമ്മ പറയുന്ന അവരുടെ കഥ, കൊതിയോടെ കേൾക്കാനാണവൾക്ക് തോന്നിയത്. ത്നവർ ഓരോന്നും…