രക്തദാനത്തിന്റെ സാധ്യതകള്‍

ഒരു ദിവസം ആലപ്പുഴക്കാരനായ എന്റെ ഒരു ഫ്രെണ്ട് ഗള്‍ഫില്‍ നിന്നും വിളിച്ചു പറഞ്ഞു എടാ നിനക്ക് ബ്ലഡ് (രക്തദാന)കൊടുക്കാന്‍ കഴിയുമോ , എമര്‍ജന്‍സി ആണ് എന്ന്. ഞാന്‍ ആണെങ്കില്‍ മൂന്ന് ദിവസം ഫ്രീ ആണ്. റൂമില്‍ ചുമ്മാ ടി വി കണ്ടും…